ചെറുതോണി: വാഴത്തോപ്പ് കുമ്പാട്ട് സോളി മാത്യു (59) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ജോർജ് എന്ന മോളി (അധ്യാപിക, വാഴത്തോപ്പ് സെന്റ് ജോർജ് യു.പി സ്കൂൾ). മുരിക്കാശ്ശേരി കരിവേലിക്കൽ കുടുംബാംഗമാണ്. മക്കൾ: മിനു മരിയ (ഐ.ഐ.ടി, ചെന്നൈ), എബി, അബി (വിദ്യാർഥികൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.