തൂക്കുപാലം: കമ്പംമെട്ട് വരവുകലായിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ ഗ്രേസി (48) നിര്യാതയായി. വലിയതോവാള അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുബിൻ, സാൽബിൻ, മരിയ, പോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കമ്പംമെട്ട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.