തൂക്കുപാലം: ബാലഗ്രാം അന്യാർതൊളു ലക്ഷ്മിവിലാസം വീട്ടിൽ തങ്കപ്പൻ പിള്ള (80) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: രാജേഷ്, ദിനേഷ്. മരുമക്കള്‍: ബിന്ദു, പി.വി. രാജിമോൾ (സെക്രട്ടറി ഇൻചാർജ്, ബാലഗ്രാം എസ്സിബി).