പത്തനംതിട്ട: ഇലന്തൂർ വല്യത്ത് വി.കെ. സോമനാഥൻ നായർ (റിട്ട. ഭരണവകുപ്പ് ലക്ഷദ്വീപ് -73) നിര്യാതനായി. ഭാര്യ: ചമ്പക്കുളം അറയ്ക്കൽ കുടുംബാംഗം അംബിക. മക്കൾ: അഡ്വ. സംഗീത (ഹൈകോടതി), സൂരജ് ഇലന്തൂർ (ബി.ജെ.പി ജനറൽ സെക്രട്ടറി, പത്തനംതിട്ട). മരുമക്കൾ: അഭിലാഷ് (ആസ്പയർ ബിസിനസ് സൊല്യൂഷൻ, കൊച്ചി), സിനി (ഫെഡറൽ ബാങ്ക്, കൊച്ചി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.