കീഴ്വായ്പൂര്: വണ്ടനാംകുഴിയിൽ വി.ആർ. വിജയൻ (59) നിര്യാതനായി. ഭാര്യ: കങ്ങഴ പൂതകുഴിയിൽ മേരിക്കുട്ടി. മക്കൾ: വിജോയ്, വിനോയ്. മരുമകൾ: ലിജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് അഞ്ചാനി ബാപ്റ്റിസ്റ്റ് സഭ സെമിത്തേരിയിൽ.