മല്ലപ്പള്ളി: പാടിമൺ പെരുമ്പാറ സക്കീർ ഹുസൈൻ (48) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ഷാനിഫ് സക്കീർ, സാജിദ് സക്കീർ.