പന്തളം: ചേരിക്കൽ മുടിയൂർക്കോണം കണ്ണങ്കര മുകടിയിൽ എം. വാസുദേവൻ (80) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ചെക്കറും പന്തളം സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: ഭവാനി. മക്കൾ: ഹരി (ഖത്തർ), ശെൽവരാജ് (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്). മരുമക്കൾ: വിജയകുമാരി (ഗവ. ഹോസ്പിറ്റൽ, വണ്ടാനം), സുഗത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.