ആനിക്കാട്: മല്ലപ്പള്ളി സെൻട്രൽ ഐ.ടി.സി വൈസ് പ്രിൻസിപ്പൽ പാറോലിക്കൽ അജീഷിന്റെ ഭാര്യ ദിവ്യ കുര്യാക്കോസ് (38) നിര്യാതയായി. പയ്യന്നൂർ ശ്രീശൈലം കുടുംബാംഗമാണ്. മക്കൾ: ദിയ, അദിത് (മാർ ഡയനീഷ്യസ് സ്കൂൾ വിദ്യാർഥികൾ). ആനിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു ഭർതൃ പിതാവാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലിന് ആനിക്കാട് ആരോഹണ മാർത്തോമ പള്ളിയിൽ.