അടിച്ചിറ: ചൂരക്കുളം പരേതനായ കുര്യന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. അതിരമ്പുഴ ഒതളമറ്റം കുടുംബാംഗമാണ്. മക്കൾ: ഫിലോമിന, ജോസ്, പരേതനായ ബാബു. മരുമക്കൾ: മാത്തുക്കുട്ടി വേലം പറമ്പിൽ കാവാലം, ജയ ബാബു അറേക്കാട്ടിൽ ആർപ്പൂക്കര, ശാന്തി ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.00ന് തെള്ളകം സെന്റ് ജോസഫ് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.