ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ മുൻ വൈസ് ചെയർമാനും കോൺട്രാക്ടറുമായിരുന്ന പരേതനായ നെടിയകാലാപ്പറമ്പിൽ എൻ.കെ. വാസുദേവന്റെ ഭാര്യ സി.കെ. കാർത്യായനി (88) നിര്യാതയായി. മക്കൾ: ഇന്ദിര, ഓമന, അംബിക, അനിൽകുമാർ (സി.പി.എം ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, കാർത്തിക ഹോളോബ്രിക്സ് ചങ്ങനാശ്ശേരി). മരുമക്കൾ: ടി.എസ്. സാബു കുറിച്ചി (ചങ്ങനാശ്ശേരി കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ്), ഒ.കെ. സജിമോൻ -പരിപ്പ്, സി.വി. ഷാജി എറണാകുളം, പി.എം. സിന്ധു (നഴ്സ്, സൗദി).