ചിറക്കടവ്: കിഴക്കുംഭാഗം സാബുസദനം (പള്ളിവേലിൽ) രാധാമണിയമ്മ (68) നിര്യാതയായി. ഭർത്താവ്: ശേഖരൻ നായർ. മക്കൾ: സന്ധ്യ, സരിത, സാബു. മരുമക്കൾ: ഉണ്ണി, അരുൺ, വിനീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന് സമീപത്തെ വീട്ടുവളപ്പിൽ.