തെക്കേത്തുകവല: കുരങ്ങൻമല കുരീക്കൽമഠം മോഹൻകുമാർ (68) നിര്യാതനായി. ഭാര്യ: പൊൻകുന്നം കുടുംബിയാംകുഴിയിൽ കുടുംബാംഗം നിർമലാദേവി. മക്കൾ: അമ്പിളി സജീവ് (വിക്ടറി ഡ്രൈവിങ് സ്കൂൾ, പൊൻകുന്നം), സൂര്യ രാജീവ്, കാർത്തിക സുനിൽ. മരുമക്കൾ: സജീവ്, രാജീവ്, സുനിൽ.