എലിക്കുളം: ശൗര്യാംകുഴിയിൽ ത്രേസ്യാമ്മ സ്കറിയ (84) നിര്യാതയായി. പൈക വട്ടക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സ്കറിയ. മക്കൾ: ലിസമ്മ, ആലീസ്, റോസിലി, സാജു, ബെന്നി. മരുമക്കൾ: ബാബു, മൈക്കിൾ, ജോസ്, ജോളി, ഷീബ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൊൻകുന്നം ഇടത്തംപറമ്പ് മഞ്ഞപ്പള്ളിക്കുന്നേൽ ബാബുവിന്റെ വീട്ടിലെ ശുശ്രൂഷക്കുശേഷം വൈകീട്ട് മൂന്നിന് എലിക്കുളം ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.