ആലത്തൂർ: കാവശ്ശേരി ആനമാറി നൊച്ചിപറമ്പിൽ താമസിക്കുന്ന പഴയനൂർ പാറക്കൽ വീട്ടിൽ ഇസ്മായിൽ (60) നിര്യാതനായി. ഭാര്യ: സൗരിയത്ത്. മക്കൾ: ജാസ്മിൻ, ജെമീസ്, ജെസീന. മരുമക്കൾ: സലീം, അനീഷ, അഷ്റഫ്. സംഹാദരങ്ങൾ: സെയ്ത് മുഹമ്മദ്, ഐഷക്കട്ടി, സുലൈഖ, സുബൈദ, പരേതനായ ജബ്ബാർ.