മണപ്പാടം: വടക്കേക്കളം പരേതനായ വേലായുധന്റെ ഭാര്യ പൊന്നു (84) നിര്യാതയായി. മകൻ: മണികണ്ഠൻ. മരുമകൾ: സുമ. സഹോദരങ്ങൾ: അമ്മുക്കുട്ടി, പരേതയായ തത്ത.