പട്ടാമ്പി: നടുവട്ടം കാരേകുന്നത്ത് കൊണ്ടേരന്റെ ഭാര്യ സരസ്വതി (72) നിര്യാതയായി. മക്കൾ: പുഷ്പലത, രമേഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: സിൽജു, സബിത, കൃഷ്ണൻ കുട്ടി.