വടക്കഞ്ചേരി: മുടപ്പല്ലുർ തെക്കുംഞ്ചേരി വീട്ടിൽ കെ. മായാണ്ടി (83) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ദേവു. മക്കൾ: ടി.എം. ശശി (സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം), രാജൻ, ബാലൻ, ലീല, ഗീത, ബാബു, ഗോപി (സൗദി). മരുമക്കൾ: ഗിരിജ, മോഹന, ഷീബ, പരേതനായ മണികണ്ഠൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.