കേരളശ്ശേരി: തടുക്കശ്ശേരി ഒട്ടറുകുഴിയിൽ പരേതനായ മാധവന്റെ മകൻ നാരായണൻ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, സേതുമാധവൻ, സജിത, സതീഷ്, പരേതയായ ജാനു. മരുമക്കൾ: സുനിൽകുമാർ, ശ്രീകല, മനോജ്, സന്ധ്യ. സഹോദരങ്ങൾ: ശാരദ, രാമകൃഷ്ണൻ, മാധവ