അമ്പലപ്പാറ: ചുനങ്ങാട് മലപ്പുറം ക്രാലിക്കാട്ടിൽ രാമൻ (ആണ്ടി -83) നിര്യാതനായി. മക്കൾ: വാസുദേവൻ, വിജയകുമാർ, മോഹനൻ, ദിലീപ്കുമാർ, മിനി, ദീപ. മരുമക്കൾ: ബേബി ഉഷ, സുനിത, സുനിത, ഉണ്ണികൃഷ്ണൻ, തങ്കവേൽ.