ഒറ്റപ്പാലം: റിട്ട. കൃഷി വകുപ്പ് സീനിയർ സൂപ്രണ്ട് അമ്പലപ്പാറ ചെറിയ വീട്ടിൽ (പുലരി) രവീന്ദ്രൻ (70) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: സന്ധ്യ (ഐ.ബി.എം ബംഗളൂരു). മരുമകൻ: രാകേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ബംഗളൂരുവിൽ.