എരമംഗലം: പെരുമുടിശ്ശേരി പരേതനായ കല്ലാട്ടേൽ ബാപ്പുട്ടിയുടെ ഭാര്യയും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേലിന്റെ മാതാവുമായ നഫീസക്കുട്ടി (90) നിര്യാതയായി. മറ്റു മക്കൾ: കുഞ്ഞിമോൻ, മുഹമ്മദ്, ബീവി, ഫാത്തിമ, മറിയു, ആയിശുമ്മു, റംല, പരേതയായ ഖദീജ. മരുമക്കൾ: ഉണ്ണീൻകുട്ടി, ഹനീഫ, മുഹമ്മദ്, ഇസ്മായീൽ, സുഹ്റ, ഖദീജ, ഷെമി, പരേതരായ അലവി, സിദ്ദീഖ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.