വൈലത്തൂർ: പൊന്മുണ്ടം കുറ്റിപ്പാല മുല്ലഞ്ചേരി ചൂലൻ കുട്ടി (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുനീഷ്, ഗിരീഷ്, സുബിത. മരുമക്കൾ: സന്തോഷ് (പരപ്പനങ്ങാടി) രമ, ജിംഷി.