കൽപകഞ്ചേരി: കാനാഞ്ചേരി തേവർപറമ്പിൽ കമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമ, ഇത്താച്ചുമ്മു. മക്കൾ: ശൗക്കത്ത് ഹാജി, സക്കീന, ആമിന, ഫാത്തിമ, ഹഫ്സത്ത്. മരുമക്കൾ: ഹംസ പത്തായകല്ല്, ഹംസ പാറമ്മലങ്ങാടി, മുഹമ്മദ് കുട്ടി അതിരുമട, മറിയാമു, പരേതനായ അബു വില്ലൂർ.