വളാഞ്ചേരി: പുറമണ്ണൂരിലെ ചിങ്ങമ്പറമ്പിൽ കുട്ടികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിനീഷ്, ഷീന, ഡോ. നീന കൃഷ്ണ. മരുമക്കൾ: സുഭാഷ് വേങ്ങര, ഷിബിൻ പഴയന്നൂർ, ദിവ്യ കോഴിക്കോട്. സംസ്കാരം ശനിയാഴ്ച രാവിലെ ആറിന് പൊന്നാനി ശാന്തിതീരത്ത്.