ചങ്ങരംകുളം: ചങ്ങരംകുളത്ത് വർഷങ്ങളോളം വർക്ക്ഷോപ് നടത്തിയിരുന്ന കല്ലുംപുറം സംഗീത നഗർ കൊള്ളഞ്ചേരി പറമ്പിൽ ശങ്കരൻ (69) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: രജീഷ്, രഞ്ജിത്ത്, രജനി, രജിത, രമിത, രഞ്ജിനി. മരുമക്കൾ: ശബരി, ശിവശങ്കരൻ, ശാരി.