തിരുനാവായ: കൊടക്കലിലെ പരേതരായ ക്രിസ്റ്റഫർ അന്നങ്കാട്-സുമതി സമാധാനം ദമ്പതികളുടെ മകൾ മേരി ക്രിസ്റ്റഫർ അന്നങ്കാട് (84) നിര്യാതയായി. അവിവാഹിതയാണ്.