വേങ്ങര: വലിയോറ ചിനക്കൽ പരേതനായ മൂഴിക്കൽ മമ്മുവിന്റെ ഭാര്യ തയ്യിൽ ഇത്താച്ചു (95) നിര്യാതയായി. മക്കൾ: അയമു, കുഞ്ഞിമൊയ്തീൻ, മുഹമ്മദ് (ചെന്നൈ), മമ്മുക്കുട്ടി (യു.എ.ഇ), പാത്തുമ്മു. മരുമക്കൾ: ഖദീജ, പാത്തുമ്മു, സാഹിദ, സുബൈദ, പരേതനായ മാണി തൊടിക സൈതലവി (കരുമ്പിൽ).