വളാഞ്ചേരി: ആതവനാട് മനപ്പടി കാലാത്ത് ഗംഗാധരൻ (അപ്പുണ്ണി മാസ്റ്റർ-85) നിര്യാതനായി. തിരുത്തി ജി.എൽ.പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. ഭാര്യ: രുഗ്മിണി ദേവി. മക്കൾ: വനജ (തൃത്താല), പ്രകാശ് (നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ, തിരുനാവായ), പ്രസാദ് (മലബാർ ആർട്സ് ആൻഡ് സയൻസ് കോളജ്, മാണൂർ).മരുമക്കൾ: നാരായണൻ (റിട്ട. എയർഫോഴ്സ്), ബിന്ദു (നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ, തിരുനാവായ), നിമ്മി (വെങ്ങാട്). സഹോദരങ്ങൾ: പദ്മനാഭൻ നായർ, വേലപ്പ (കുട്ടൻ ), നാരായണിക്കുട്ടി, പരേതരായ ഗോവിന്ദൻ നായർ, പാർവതി അമ്മ, ഭാർഗവി.