തരുവണ: കോറോം കൂട്ടപ്പാറ തൊടുവ ആലി (63) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റൈഹാനത്ത്, ഹാജറ, ഉമൈമത്ത്, തസ്ലീന, മുഹമ്മദ് റാഫി, പരേതനായ ബാവ. മരുമക്കൾ: നൗഷാദ് തരുവണ, ബുനൈസ് നടക്കൽ, മുഹമ്മദ് കുറ്റ്യാടി, റഷീദ് ദേവർകോവിൽ.