പനമരം: കുളിവയൽ കൂട്ടേരി അയമൂട്ടി-ഫാത്തിമ ദമ്പതിമാരുടെ മകൻ അബ്ദുൽ അസീസ് (40) നിര്യാതനായി. സഹോദരങ്ങൾ: ബീരാൻ, യൂസഫ്, മുഹമ്മദാലി, ഹംസ, റഹീമ.