തകഴി: പുത്തൻപുരക്കൽ പരേതനായ പങ്കജാക്ഷപ്പണിക്കരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: രമേശ്ബാബു, വത്സല, പുഷ്പ, ശ്യാമള, ഹരീഷ്കുമാർ. മരുമക്കൾ: റാണി, മോഹൻകുമാർ, ജയകുമാർ, ശ്രീജ, പരേതനായ മധു. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച.