കറ്റാനം: ഇലിപ്പക്കുളം വിളയിൽ പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുബൈദക്കുഞ്ഞ് (75) നിര്യാതയായി. മക്കൾ: നഹാസ് ( സൗദി), ആസാദ്, ജാസ്മി (ജില്ല സഹകരണ ബാങ്ക്, നെല്ലിമുകൾ) . മരുമക്കൾ: നിസാർ (ഗവ. ഹൈസ്കൂൾ തേവലക്കര), ഷജീറ (വട്ടക്കാട് ഗവ. എൽ.പി സ്കൂൾ, ഇലിപ്പക്കുളം), സുൽത്താന. ഖബറടക്കം ശനിയാഴ്ച രാവിലെ 7.30ന് ഇലിപ്പക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.