ചെങ്ങന്നൂർ: കോടിയാട്ടുകര ലക്ഷ്മിവിലാസത്തിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. മക്കൾ: അമ്മാൾ, സരോജം, പരേതരായ രാജൻ, വിജയൻ. മരുമക്കൾ. സുധർമ, ലത, സുരേഷ് ബാബു, പരേതനായ ശശി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.