അമ്പലപ്പുഴ: കരുമാടി ഭജനമഠം പത്തിൽച്ചിറ (ദ്വാരക) ഗോപി (89) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഉഷ, ചിത്രപാലൻ (കുഞ്ഞുമോൻ), ഷിബു, ഉദയൻ,ബാബു. മരുമക്കൾ: സുഷമ, രഞ്ജിനി ഗിരിജ, രാജി, പരേതനായ ശ്രീരാമൻ.