മാന്നാർ: ചെന്നിത്തല ചെറുകോൽ മുട്ടത്ത് വീട്ടിൽ പരേതനായ എൻ. ദാമോദരപണിക്കരുടെ ഭാര്യ: പങ്കജാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: നിർമല, അജിത്കുമാർ, സുജിത്കുമാർ, ബിന്ദു. മരുമക്കൾ: സുബ്രഹ്മണ്യൻ, ഗംഗ, സിന്ധു. സഞ്ജീവ് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.