കീച്ചേരി: തെക്കേപ്പുരക്കൽ (കോട്ടൂർ) പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. വെച്ചൂർ മണവേലിൽ കുടുംബാംഗമാണ്. മക്കൾ: സിഗിൻ, ജെസിൻ, ക്ലെയിൻ. മരുമക്കൾ: ഹർണീത്, ഷൈനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കീച്ചേരി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.