വേങ്ങൂർ: പെരിങ്ങാട്ട് വർഗീസ് (94) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സാറാമ്മ, ചിന്നമ്മ, ജോയി, ബെന്നി (റിട്ട. ജെ.ടി.ഒ, ബി.എസ്.എൻ.എൽ, മുളന്തുരുത്തി). മരുമക്കൾ: എബ്രഹാം, പൗലോസ്, ആലീസ്, റസി (കാർഷിക വികസന ബാങ്ക്, കൊച്ചി).