ആലങ്ങാട്: കോട്ടപ്പുറം പുതുവെൽപറമ്പ് വീട്ടിൽ ഫാത്തിമ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ബാവ. മക്കൾ: ജമാലുദ്ദീൻ, സെക്കീന, ഹുസൈൻ, ഉമൈറ, അക്ബർ. മരുമക്കൾ: ജമീല, സുലൈമാൻ, ഹംസ, ജമീല.