മൂവാറ്റുപുഴ: ആവോലി നിരവത്തിനാൽ പരേതനായ എൻ.എ. പൈലിയുടെ ഭാര്യ മേരി (92) നിര്യാതയായി. വാഴക്കുളം മാങ്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് പോൾ, മാത്യു പോൾ, ബീനാ ജേക്കബ്, സാജുപോൾ. മരുമക്കൾ: റോസിലി ജോസ്, റാണി മാത്യു, ജേക്കബ്, മിനി സാജു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.