മൂവാറ്റുപുഴ: മാറാടി മീങ്കുന്നം പടിഞ്ഞാറേ തൊട്ടിയാനേല് പി.ഐ. ഏലിയാസിന്റെ (റിട്ട. അഡീഷനല്‍ വില്ലേജ് ഓഫിസര്‍) ഭാര്യ ലീല (67) നിര്യാതയായി. നോര്‍ത്ത് മാറാടി പൂമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജെഫി, ജോഫി. മരുമകള്‍: ആഷിത ജോഫിസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇരട്ടയാനിക്കുന്ന് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍.