കോതമംഗലം: നെല്ലിക്കുഴി പടിഞ്ഞാറേചാലിൽ മക്കാറിന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. കോട്ടപ്പടി പാറേക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സുഹറ, അബ്ദുൽ അസീസ്, മിസ്റി, അലി പടിഞ്ഞാറേചാലി (കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ്), പരേതരായ മീരാൻ, ജമാൽ. മരുമക്കൾ: ഖദീജ മീരാൻ, കെ.കെ. അലി, ഖദീജ അസീസ്, കെ.എം. ഹമീദ്, റെജീന.