അങ്കമാലി: കരിയാട് പ്രാർഥന പ്രേഷിതഭവനിൽ സിസ്റ്റർ റോസിലി പൗലോസ് (73) നിര്യാതയായി. അമ്മ: ഏല്യ. സഹോദരങ്ങൾ: ഫിലോമിന, പരേതരായ ശോശന്നം, മേരി, തോമസ്, കൊച്ചുത്രേസ്യ.