കാഞ്ഞിരപ്പള്ളി: പാറക്കടവ് പത്തേക്കർ ലെയ്നിൽ പിച്ചകപ്പള്ളി മേട് വീട്ടിൽ അബ്ദുൽ സലാം (79) നിര്യാതനായി. ഭാര്യ: ജമീല (ഈരാറ്റുപേട്ട). മക്കൾ: സജീവ്, ഷാജിത, ഷൈലജ, സബീന. മരുമക്കൾ: അഷറഫ് മൗലവി (ചിറക്കടവ്), ലത്തീഫ്, ഷരീഫ്, നജ്മ.