മുണ്ടക്കയം: 35ാം മൈൽ പയ്യപ്പള്ളിയിൽ പി.ജെ. ജോസഫ് (റിട്ട. ഫോറസ്റ്റ് -79) നിര്യാതനായി. ഭാര്യ: ടി.ജി. വത്സമ്മ (റിട്ട. എൻജിനീയറിങ് കോളജ്, പൈനാവ്). മക്കൾ: സെസിൽ പി. ജോസഫ് (ഐ.ടി എൻജിനീയർ), സെബിൾ മനോജ് (അധ്യാപിക, ജി.എൽ.പി.എസ് മുറിഞ്ഞപുഴ). മരുമക്കൾ: മനോജ്, നീതു എസ്. വർക്കി (അധ്യാപിക, എസ്.ജി.എച്ച്.എസ്, മുക്കുളം). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മുണ്ടക്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.