ചങ്ങനാശ്ശേരി: കൊടിനാട്ടുംകുന്ന് കണ്ടത്തില്‍ ബാബു തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ -63) നിര്യാതയായി. കൂത്രപ്പള്ളി വടക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കള്‍: ബൈനി, ബൈജു, ബോബി. മരുമക്കള്‍: ബിനു, ദിവ്യ, രാജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.