വള്ളംകുളം: തുമ്പയില്‍ കിഴക്കേതില്‍ പരേതനായ ടി.കെ. മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ഇരവിപേരൂര്‍ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: എസ്തേര്‍. മക്കള്‍: ജോപ്സി മാത്യു, ജിനു മാത്യു. മരുമക്കള്‍: പ്രിന്‍സി, ബിജോ.