കുറവിലങ്ങാട്: ജയ്ഗിരി വളയനാനിക്കൽ റോസ ദേവസ്യ (91) നിര്യാതയായി. ജയ്ഗിരി വെടിയംചേരിൽ കുടുംബാംഗമാണ്. മകൾ: ചിന്നമ്മ. മരുമകൻ: പരേതനായ ടി.എ. ഔസേഫ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.