മല്ലപ്പള്ളി: മുരണി വടക്കേക്കുറ്റ് വീട്ടിൽ ടി.ആർ. രാമചന്ദ്രൻ (റിട്ട. ആർമി ട്രഷറി അക്കൗണ്ടന്റ്) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ശ്രീജ, ശ്രീജേഷ്. മരുമക്കൾ: പി.ആർ. സജി, സജിത ശ്രീജേഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.