റാന്നി: വലിയകാവ് വടക്കേ പതാലിൽ വി.എ. കരുണാകരൻ - (90) നിര്യാതനായി. ഭാര്യ: രുഗ്മിണി. മകൻ: അനിൽ കുമാർ മരുമകൾ: ജയ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.