ചെങ്ങരൂർ: കൊല്ലൂർ കിഴക്കേതിൽ പരേതരായ ജോൺ ഗബ്രിയേലിന്റെയും കുഞ്ഞമ്മയുടെയും മകൻ കെ.ജെ. സണ്ണി (55) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. സഹോദരങ്ങൾ: ബാബു, സാബു, ഷാജി, ലിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.